ഏതാനും മാസങ്ങൾക്കുമുമ്പു്, കൃത്യമയി പറഞ്ഞാൽ, 2020 ജനുവരി 7നു്, എഴുതിയ ചില കാര്യങ്ങളാണു്. അവ അബദ്ധവശാൽ മറ്റൊരു ബ്ലോഗിലാണു് ചെന്നുപെട്ടതു്. അതിന്റെ പ്രസക്തി നഷ്ടപ്പെട്ടിട്ടില്ല എന്നു തോന്നിയതിനാൽ അതിവിടെ പകർത്തുന്നു. ഇതിപ്പോൾ പ്രസക്തമാകുന്നതു് ഈ സംഭവം മാത്രം കാരണമല്ല. ഇതുപോലത്തെ തീപിടിത്തങ്ങളും മറ്റു പ്രശ്നങ്ങളും ലോകത്തിന്റെ പല ഭാഗങ്ങളിലും, വിശേഷിച്ചു് അമേരിക്ക, യൂറോപ്പ്, തുടങ്ങിയ നാടുകളിൽ ഇപ്പോഴും അരങ്ങേറുന്നുണ്ടു്, എന്നാൽ അവയിലും നമ്മുടെ മാദ്ധ്യമങ്ങൾക്കു് യാതൊരു താൽപ്പര്യവുമില്ല എന്നതാണു്. അങ്ങുദൂരെ നടക്കുന്നതല്ലേ എന്നോർത്തു് ആരും സമാധാനിക്കണ്ട. ഇതെല്ലാംContinue reading “കേരളത്തിലെ മാദ്ധ്യമങ്ങൾ പറയാത്ത കാര്യം”